¡Sorpréndeme!

ചാംപ്യന്‍മാര്‍ക്ക് ഇനി ഇവരെ വേണ്ട | #CSK | #IPL2019 | Oneindia Malayalam

2018-11-15 84 Dailymotion

CSK release three players ahead of auction
ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള ലേലം ഡിസംബറില്‍ നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ തിരക്കിട്ട നീക്കങ്ങളിലാണ്. അടുത്ത സീസണിനു മുന്നോടിയായി പല താരങ്ങളെയും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍.കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും ടീമിനെ ഉടച്ചു വാര്‍ക്കുന്ന തിരക്കിലാണ്.
#CSK